TOP NEWS| മിടുക്കരായ വിദ്യാർഥികൾക്ക് പ്ലസ് ടുവിന് ചേരാതെ ഡിഗ്രി പഠനം ആരംഭിക്കാൻ അവസരമൊരുക്കാനൊരുങ്ങി സൗദി

0

സൗദിയിലേക്ക് വിദേശ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വിസകൾ അനുവദിക്കാൻ സൗദി അറേബ്യ.  രാജ്യത്ത് വിദേശ സര്‍വകലാശാലകള്‍ ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ഹമദ് അല്‍ ശെയ്ഖ് അറിയിച്ചു. ബിരുദ പഠനത്തിന് ചേരാൻ ഹയർസെക്കണ്ടറി പൂർത്തിയാക്കണമെന്ന വ്യവസ്ഥ നീക്കം ചെയ്യാൻ ആലോചിക്കുന്നതായും മന്ത്രാലയം അറിയിച്ചു.

You might also like