അഫ്ഗാന്‍ എയര്‍ലൈന്‍സിന് ഇറങ്ങാനുള്ള അനുവാദം നല്‍കണം; വാണിജ്യ വിമാന സര്‍വീസ് പുനരാരംഭിക്കണം; കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച്‌ താലിബാന്‍‍

0

ന്യൂഡല്‍ഹി : ഇന്ത്യയിലേക്കുള്ള വാണിജ്യ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ അഭ്യര്‍ത്ഥനയുമായി താലിബാന്‍ . സാമ്ബത്തികവും വാണിജ്യപരവുമായി തകര്‍ന്നിരിക്കുന്ന അഫ്ഗാനിലെ കാബൂളില്‍ നിന്നുള്ള വിമാനങ്ങള്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങാനായി സൗകര്യം ഒരുക്കണമെന്നാണ് താലിബാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

You might also like