കാബൂളിൽനിന്നുള്ള വിമാനത്തിന് ലാൻഡിങ് അനുമതി നൽകാതെ യുഎസ്; ‘സമയമെടുക്കും’

0

വാഷിങ്ടൻ ∙ നിരവധി അമേരിക്കക്കാരുമായി അഫ്ഗാനിസ്ഥാനിൽനിന്നു വന്ന വിമാനത്തിനു യുഎസിൽ ലാൻഡിങ്ങിന് അനുമതി നൽകിയില്ലെന്നു റിപ്പോർട്ട്. അഫ്ഗാനിൽനിന്ന് ഒഴിപ്പിച്ച നൂറിലേറെ അമേരിക്കക്കാരും ഗ്രീൻ കാർഡുള്ളവരുമാണു കാബൂളിൽനിന്നു ചാർട്ടർ ചെയ്ത വിമാനത്തിലുണ്ടായിരുന്നത്. ചൊവ്വാഴ്ച ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് (ഡിഎച്ച്എസ്) ആണ് അനുമതി നിഷേധിച്ചത്.

You might also like