TOP NEWS| ‘ഇൻസ്റ്റാഗ്രം കിഡ്‌സ്’ ഉടനുണ്ടാകില്ല; ലോഞ്ചിംഗ് മാറ്റിവെച്ച് കമ്പനി

0

13 വയസ്സിനു താഴെയുള്ള കുട്ടികൾക്കായി ഇൻസ്റ്റാഗ്രം അവതരിപ്പിക്കാനിരുന്ന ‘ഇൻസ്റ്റാഗ്രം കിഡ്‌സി’ ന്റെ അവതരണം കമ്പനി മാറ്റിവെച്ചു. നിലവിൽ 13 വയസ്സിനു താഴെയുള്ളവർക്കു ഇൻസ്റ്റാഗ്രം ഉപയോഗിക്കാൻ കഴിയില്ല. അതുകൊണ്ട് ഇത്തരം കുട്ടികൾ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുന്നത് വ്യാപകമായതോടെയാണ് കുട്ടികൾക്കായി മാത്രം പുതിയ സംരംഭം തുടങ്ങാൻ ഇൻസ്റ്റാഗ്രം തീരുമാനിച്ചത്.

You might also like