TOP NEWS| പഴങ്ങളും പച്ചക്കറികളും കുട്ടികളുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കുമെന്ന് പഠനം
പഴങ്ങളും പച്ചക്കറികളും കുട്ടികളുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കുമെന്ന് പഠനം. പഴവര്‍ഗങ്ങളും പച്ചക്കറികളുമടങ്ങിയ ഭക്ഷണരീതി പിന്തുടരുന്നത് കുട്ടികളുടെ ആരോഗ്യത്തിനൊപ്പം ജീവിതക്രമവും മെച്ചപ്പെടുത്തുന്നു. ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.