TOP NEWS| അഞ്ചു വര്‍ഷം എത്ര തവണ വേണമെങ്കിലും യുഎഇയില്‍ സന്ദര്‍ശനം നടത്താം; വിസക്ക് 650 ദിര്‍ഹം മാത്രം

0

അഞ്ചു വർഷത്തിന് ലഭ്യമാകുന്ന ഈ മൾട്ടിപ്പിൾ വിസയിലെത്തുന്ന സന്ദർശകർക്ക് സ്വന്തം സ്പോൺസർഷിപ്പിൽ എത്ര തവണ വേണമെങ്കിലും യുഎഇയിലേക്കെത്താൻ സാധിക്കും. ഓരോ സന്ദർശനത്തിലും 90 ദിവസം വരെ യുഎഇയിൽ കഴിയാം. വേണമെങ്കിൽ 90 ദിവസംകൂടി നീട്ടി നൽകും.

You might also like