TOP NEWS| വാക്സിനെതിരായ ഉള്ളടക്കങ്ങളെ തടയും; നടപടിയുമായി യൂട്യൂബ്

0

വാക്സിനെതിരായ ഉള്ളടക്കങ്ങളെ തടയാനൊരുങ്ങി യൂട്യൂബ്. വാക്സിന്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു, വാക്സിനില്‍ ശരീരത്തിനു ദോഷകരമായ പദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കുന്നു തുടങ്ങിയ തെറ്റായ ഉള്ളടക്കങ്ങളുള്ള വിഡിയോകള്‍ ഇനി മുതല്‍ ബ്ലോക് ചെയ്യുമെന്ന് യൂട്യൂബ് അറിയിച്ചു.

You might also like