TOP NEWS| വളർത്തു പൂച്ചകൾക്ക് കോവിഡ്; പൂച്ചകളെ കൊന്നൊടുക്കി ചൈന

0

വളർത്തു പൂച്ചകൾക്കു കോവിഡ് സ്ഥിരീകരിച്ചതോടെ അവയെ കൊന്നൊടുക്കി ചൈന. ചൈനയിലെ ഹർബിൻ സിറ്റിയിലാണ് സംഭവം. ഒരു വീട്ടിലെ മൂന്നു പൂച്ചകളെയാണ് കൊന്നൊടുക്കിയത്.മൃഗങ്ങൾക്കു കോവിഡ് ബാധിച്ചാൽ ചികിത്സയില്ലെന്നും ആയതിനാൽ കോവിഡ് വ്യാപനമുണ്ടാകാൻ അതു കാരണമാകുമെന്നാണ് അധികൃതർ അറിയിച്ചത്. പൂച്ചകളുടെ ഉടമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പൂച്ചകൾക്കും കോവിഡ് പോസിറ്റീവായത്.

You might also like