TOP NEWS| തിരുവനന്തപുരം വിമാനത്താവളത്തില്‍ ഷാര്‍ജ വിമാനം പുറപ്പെടുന്നത് വൈകുന്നു; സാങ്കേതിക തകരാറെന്ന് വിശദീകരണംതിരുവനന്തപുരം

0

തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം പുറപ്പെടാതെ വൈകുന്നു. ഏഴരക്ക് പുറപ്പെടേണ്ട എയര്‍ അറേബ്യ ജി 9442 ഷാര്‍ജ വിമാനമാണ് അനന്തമായി വൈകുന്നത്. ഉച്ചക്ക് ഒരു മണി മുതല്‍ കാത്തിരിക്കുന്ന 250ല്‍ പരം യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.

You might also like