TOP NEWS| യുഎഇക്ക് മുമ്പെ ഹൈപ്പർ ലൂപ്പ് ഇന്ത്യയിലോ സൗദിയിലോ യാഥാർത്ഥ്യമാകുമെന്ന് ഡിപി വേള്‍ഡ് സിഇഒ

0

അതിവേഗ ഗതാഗത സംവിധാനമായ ഹൈപ്പർലൂപ്പ് യുഎഇക്ക് മുമ്പ് ഇന്ത്യയിലോ സൗദിയിലോ യാഥാർത്ഥ്യമാകുമെന്ന് ഡിപി വേൾഡ് സിഇഒ സുൽത്താൻ അഹ്‌മദ് ബിൻ സുലൈമാൻ. ദുബൈ എക്‌പോയുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ദശാബ്ദത്തിന്റെ അവസാനം മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹൈപ്പർലൂപ്പ് യാഥാർത്ഥ്യമാകുമെന്നും അഹ്‌മദ് ബിൻ സുലൈമാൻ കൂട്ടിച്ചേർത്തു.

You might also like