TOP NEWS| ആദ്യഘട്ടത്തിൽ ക്ലാസുകൾ രാവിലെ; സ്‌കൂൾ തുറക്കൽ മാർഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി

0

അധ്യാപകരും അനധ്യാപകരും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കണമെന്നതടക്കമുള്ള വിവരങ്ങൾ മാർഗരേഖയിലുണ്ട്. ആദ്യഘട്ടത്തിൽ ക്ലാസുകൾ രാവിലെയായിരിക്കും. പ്രവൃത്തി ദിനങ്ങളിൽ എല്ലാ അധ്യാപകരും സ്‌കൂളിൽ എത്തണം. രോഗലക്ഷണമുള്ള കുട്ടികൾക്കായി സിക്ക് റൂമുകൾ സജ്ജീകരിക്കും. സ്‌കൂൾ തലത്തിൽ ഹെൽപ് ലൈൻ ഏർപ്പെടുത്തുമെന്നും മാർഗരേഖയിലുണ്ട്.

You might also like