TOP NEWS| സോഷ്യൽ മീഡിയയിൽ തരംഗമായി രാഹുലും പ്രിയങ്കയും; പ്രതിപക്ഷ രാഷ്ട്രീയത്തിൽ കോൺഗ്രസിന് മേൽക്കൈ; ബിജെപിയ്ക്ക് വന്‍ തിരിച്ചടി

0

രാഹുൽഗാന്ധിയുടേയും പ്രിയങ്കഗാന്ധിയുടേയും യുപി സന്ദർശനം,ബിജെപിയുടെ മേൽ കോൺഗ്രസ് നേടിയ രാഷ്ട്രീയ വിജയമായി. പ്രതിപക്ഷ നേതൃസ്ഥാനത്ത് കോൺഗ്രസ് തന്നെയാണെന്ന് അരക്കിട്ടുറപ്പിച്ചു. പ്രിയങ്കയുടെ അറസ്റ്റും മരിച്ച കർഷകരുടെ വസതി സന്ദർശിക്കാതെ മടങ്ങില്ലെന്ന രാഹുലിന്‍റെ നിശ്ചയദാർഢ്യവും കർഷക സംഘടനകൾക്ക് കൂടി ആശ്വാസമായി.

You might also like