TOP NEWS| ശ്രീനഗറിൽ സർക്കാർ സ്കൂളിൽ ഭീകരാക്രമണം; പ്രിന്‍സിപ്പലും അധ്യാപികയും കൊല്ലപ്പെട്ടു

0

ഇന്നലെയും ശ്രീനഗറിൽ ഭീകരാക്രമണം നടന്നിരുന്നു. പഴ കച്ചവടക്കാരനും ഔഷധ വ്യാപാരിയും ഉള്‍പ്പെടെ 3 പേരാണ് ഇന്നലെയുണ്ടായ അക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതോടെ സമീപ ദിവസങ്ങളില്‍ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം എട്ടായി. മുന്‍പ് സൈന്യവും ഭീകരരും തമ്മിലാണ് നിരന്തരം ആക്രമണങ്ങള്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഭീകരര്‍ സാധാരണക്കാര്‍ക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്.

You might also like