TOP NEWS| ”ലഖിംപൂർഖേരി: ആരാണ് പ്രതികള്‍? അവരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ?” യുപി സർക്കാരിനോട് സുപ്രീംകോടതി

0

ലഖിംപൂർഖേരിയിലുണ്ടായത് നിർഭാഗ്യകരമായ സംഭവമെന്ന് സുപ്രീം കോടതി. കേസിന്‍റെ അന്വേഷണ പുരോഗതി നാളെ അറിയിക്കാൻ യുപി സർക്കാറിന് നിർദേശം നല്‍കി. കേസ് നാളെ വീണ്ടും പരിഗണിക്കും. ആരുടെയൊക്കെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കോടതി ചോദിച്ചു. എഫ്ഐആര്‍ ഇട്ട ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഇക്കാര്യങ്ങൾ വ്യക്തമാക്കി നാളെ വിശദമായ മറുപടി നൽകാൻ യുപി സർക്കാറിന് നിർദേശം നല്‍കി.

You might also like