TOP NEWS| രണ്ട് മുതൽ 17 വയസുവരെയുള്ള കുട്ടികളിൽ കോവാക്സിൻ ഉപയോഗിക്കാൻ അനുമതി
രണ്ട് മുതൽ 17 വയസുവരെയുള്ള കുട്ടികളിൽ കോവാക്സിൻ ഉപയോഗിക്കാൻ അനുമതി. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. കുട്ടികളുടെ വാക്സിനേഷൻ ആരംഭിക്കുമ്പോൾ കോവാക്സിനും ഉപയോഗിക്കാമെന്നാണ് ഡിസിജിഐ അറിയിച്ചിരിക്കുന്നത്.