സംസ്ഥാനത്തെ ആദ്യ വിമാനത്താവളം അദാനി നിയന്ത്രിക്കുമ്പോൾ; വികസനത്തിൽ വെല്ലുവിളി

0

ഏതു പ്രതികൂല കാലാവസ്ഥയിലും സുരക്ഷിതമായ റൺവേ, രാജ്യത്തെ ഏറ്റവും സുരക്ഷിതവും പ്രകൃതി മനോഹരവുമായ വിമാനത്താവളങ്ങളിലൊന്ന്. പച്ചപ്പുവിരിച്ച ചുറ്റുപാടുകൾക്കിടയിൽ കടൽതീരത്ത് നീണ്ടു നിവർന്നുകിടക്കുന്ന സുന്ദരമായ വിമാനത്താവളം. വിശേഷണങ്ങൾ ഏറെയാണ് സംസ്ഥാനത്തെ ആദ്യ വിമാനത്താവളം കൂടിയായ തിരുവനന്തപുരം വിമാനത്താവളത്തിന്റേത്.

You might also like