TOP NEWS| വിമാന കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി കേന്ദ്ര സർക്കാർ; മുഴുവന്‍ യാത്രക്കാരുമായി ആഭ്യന്തര സര്‍വീസ് നടത്താം

0

ദില്ലി: രാജ്യത്ത് വിമാന കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി കേന്ദ്ര സർക്കാർ (central government). നൂറ് ശതമാനം ആഭ്യന്തര സർവ്വീസിനും (domestic flights) അനുമതി നല്‍കി. ആഭ്യന്തര സർവ്വീസുകളിൽ നിലവില്‍ 85 ശതമാനം സീറ്റ് ശേഷിയില്‍ യാത്രക്കാരെ പ്രവേശിപ്പിക്കാനാണ് അനുമതിയുള്ളത്.

You might also like