TOP NEWS| തിങ്കളാഴ്ച മുതൽ കോളേജുകള്‍ തുറക്കും; വിദ്യാർഥികൾക്കായി പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്തണമെന്ന് നിര്‍ദേശം

0

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് കോളജുകൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള മാർഗനിർദേശം പുറപ്പെടുവിച്ച് ഉത്തരവിറങ്ങി. വിദ്യാർഥികൾക്കായി പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്തണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

You might also like