TOP NEWS| റോഡരികിൽ നിന്ന യുവതികളെ ഇടിച്ചു തെറിപ്പിച്ച് പൊലീസ് വാഹനം; ഒരു സ്ത്രീ മരിച്ചു

0

അമിത വേഗതയിൽ എത്തിയ പൊലീസ് വാഹനം ഇടിച്ച് ഒരു സ്ത്രീ മരിച്ചു. മറ്റൊരു സത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ജലന്ധർ – ഫഗ് വാര ഹൈവേയ്ക്ക് സമീപം ധനോവാവിക്ക് സമീപത്തുവച്ചായിരുന്നു അപകടം. സംഭവത്തിന് പിന്നാലെ മരിച്ച യുവതിയുടെ ബന്ധുക്കൾ റോഡ് ഉപരോധിക്കുകയും ചെയ്തു. രണ്ട് സ്ത്രീകളും റോഡിന് സമീപം നിൽക്കുന്നതിനിടെ അമിത വേഗതയിൽ എത്തിയ വാഹനം ഇരുവരെയും ഇടിപ്പിച്ചു തെറിപ്പിക്കുകയായിരുന്നു.

You might also like