രാ​ജ്യ​ത്ത് ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് പൗ​ര​ത്വ രേ​ഖ​യാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കമിടുന്നു.

0

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് പൗ​ര​ത്വ രേ​ഖ​യാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കമിടുന്നു .ഇ​തി​നു​ള്ള നി​ർ​ദേ​ശം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​റു​പ​തി​ന ക​ര്‍​മ്മ പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​താ​യാ​ണ് സൂചന .

ഇന്ത്യയിൽ ജനങ്ങൾക്ക് പൗ​ര​ത്വ​ത്തി​ന് പ്ര​ത്യേ​ക രേ​ഖ​ക​ളി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ​മാ​സം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷത​യി​ൽ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നി​രു​ന്നു. ഈ ​യോ​ഗ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു നി​ർ​ദേ​ശം മു​ന്നോ​ട്ട് വെ​ച്ച​ത്.

You might also like