കുട്ടികള്‍ മോശമായി പെരുമാറിയാല്‍ ശിക്ഷ രക്ഷിതാക്കൾക്ക് ; പുത്തൻ നിയമം പാസാക്കാന്‍ ചൈന

0

ബെയ്ജിങ്: ചൈനയിൽ കുട്ടികള്‍ മോശം രീതിയില്‍ പെരുമാറുകയോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ ഇനി മുതൽ ശിക്ഷ ലഭിക്കുക മാതാപിതാക്കള്‍ക്ക്. വിചിത്ര നിയമമാണ് ചൈനീസ് സര്‍ക്കാര്‍ പാസാക്കാനൊരുങ്ങുന്നത് . കുറ്റക്കാരെന്ന് കണ്ടെത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേക ക്ലാസുകളില്‍ പങ്കെടുക്കണമെന്നത് ഉള്‍പ്പെടെ പുതിയ നിയമത്തില്‍ ശുപാര്‍ശ ചെയ്യുന്നു.

You might also like