കുങ്കുമപ്പൂവ് നേത്രരോഗങ്ങളിൽ നിന്നും രക്ഷിക്കും; വിദഗ്ദ്ധർ പറയുന്നതിങ്ങനെ
ആന്റി ഓക്‌സിഡന്റുകളും കരോട്ടിനോയിഡുകളും അടങ്ങിയിരിക്കുന്ന കുങ്കുമപ്പൂവ് പ്രായമാകുമ്പോൾ ഉണ്ടാകുന്ന കണ്ണുകളുടെ തകരാറുകളായ ക്രോസിൻ, ക്രോസെറ്റിൻ, പിക്രോക്രോസിൻ, ഫ്ലോവനോയ്ഡുകൾ എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു. കൂടാതെ അന്ധതയുടെ പ്രധാന കാരണമായ മാക്യുലർ ഡീജനറേഷനെ ചെറുക്കാൻ സാഹായിക്കുന്നു. പ്രായമായവരെ ബാധിക്കുന്ന സാധാരണ നേത്രരോഗങ്ങളിൽ ഒന്നാണ് ഗ്ലോക്കോമ. റെറ്റിന ഗാംഗ്ലിയോൺ കോശങ്ങൾ നശിക്കുന്നതിന്റെ ഫലമാണ് ഇത്.