TOP NEWS| ദുരിതാശ്വാസ ക്യാമ്പുകളിൽ വാക്‌സിനേഷന്‍ ഉറപ്പാക്കും; പ്രത്യേക പദ്ധതിയുമായി വീണ ജോര്‍ജ്

0

ദുരിതാശ്വാസ ക്യാമ്പുകളിൽ കൊവിഡ് വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ക്യാമ്പുകളില്‍ കഴിയുന്ന ആരെങ്കിലും വാക്‌സിനെടുക്കാനുണ്ടെങ്കില്‍ അവര്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പാക്കും. വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ ജില്ലകള്‍ ക്രമീകരണം ഏര്‍പ്പെടുത്തി വരുന്നതായും മന്ത്രി വ്യക്തമാക്കി.

You might also like