TOP NEWS| ‘ 62 കോടി മനുഷ്യര്‍ക്ക് ഒരു ഡോസ് വാക്സിന്‍ പോലും ലഭിച്ചിട്ടില്ല’ ;ബി.ജെ.പിയുടെ ആഘോഷമെന്തിന് : സിദ്ധരാമയ്യ

0

രാജ്യത്ത് 21 ശതമാനം പേർക്ക് മാത്രമേ പൂർണ്ണമായും വാക്‌സിൻ ലഭിച്ചിട്ടുള്ളൂ എന്നിരിക്കേ ബി.ജെ.പി എങ്ങനെയാണ് 100 കോടി വാക്‌സിനേഷന്‍റെ വിജയാഘോഷം നടത്തുന്നത് എന്ന് കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ.

You might also like