കോവിഡ്; ഉത്സവകാലത്ത് ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി

0

ഡൽഹി : കോവിടിന്റെ പശ്ചാത്തലത്തിൽ ഉത്സവകാലത്ത് ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചു. 100 കോടി വാക്‌സിനുകൾ നൽകാനായതോടെ കൊറോണ പ്രതിരോധത്തിൽ ഒരു ശുഭാപ്തി വിശ്വാസം സൃഷ്ടിച്ചു. എന്നാൽ ശക്തമായ കവചം ഇപ്പോഴും ഇല്ല.അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

You might also like