TOP NEWS| ത്രിദിന സന്ദര്‍ശനത്തിനായി അമിത് ഷാ ഇന്നു കശ്മീരില്‍

0

അതിർത്തിയിൽ ഏറ്റമുട്ടൽ രൂക്ഷമായിരിക്കെ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിലെത്തും. മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ എത്തുന്നത്. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം ആദ്യമായാണ് അമിത് ഷാ കശ്മീർ സന്ദർശിക്കുന്നത്.

You might also like