പ്രക്ഷോഭ സ്​ഥലത്ത്​ കർഷകർ ദീപാവലി ആഘോഷിക്കും : രാകേഷ്​ ടികായത്ത്​

0

ആഗ്ര: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കമെന്ന തങ്ങളുടെ ആവശ്യം കേന്ദ്രസർക്കാർ മുഖവിലക്കെടുക്കാത്ത സാഹചര്യത്തിൽ ഡൽഹി അതിർത്തിയിലെ പ്രക്ഷോഭ വേദികളിൽ ​ ദീപാവലി ആഘോഷിക്കുമെന്ന്​ കർഷക സംഘടനകൾ. ഭാരതീയ കിസാൻ യൂനിയൻ നേതാവ്​ രാകേഷ്​ ടികായത്ത്​ അറിയിച്ചതാണ്​ ഇക്കാര്യം.

You might also like