TOP NEWS| കെ- റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം; വിവിധ സംഘടനകളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച്

0

കെ റെയില്‍ പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. ഡോക്ടർ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മാർച്ച്ഉദ്ഘാടനം ചെയ്തു. ജനനന്മയ്ക്ക് വേണ്ടിയുള്ള പദ്ധതിയല്ല കെ റെയിലെന്നും മൂലധന മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

You might also like