TOP NEWS|”ഏതു സമയത്ത്, എന്തു സംഭവിക്കുമെന്ന് ആർക്കുമറിയില്ല”; മുല്ലപ്പെരിയാർ ഡാമിന്റെ താഴ്‌വാരത്തു താമസിക്കുന്നവർ പറയുന്നു

0

ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന് ഒരേ സ്വരത്തിൽ ആവശ്യപ്പെട്ട് ഡാമിന് താഴ്‌വാരത്തു താമസിക്കുന്നവർ. ഡാമിന് ബലക്ഷയമുണ്ടെന്നും പുതിയ അണക്കെട്ട് മാത്രമേ പരിഹാരമായി ഉള്ളൂവെന്നും നാട്ടുകാര്‍ പറയുന്നു. കേരള-തമിഴ്‌നാട് സർക്കാറുകൾ ഒരുമിച്ചിരുന്നു സംസാരിച്ചാൽ ഇക്കാര്യത്തിൽ പരിഹാരം വേഗത്തിൽ സാധ്യമാകുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.

You might also like