TOP NEWS| ത്രിപുരയിൽ വിഎച്ച്പി റാലിക്കിടെ പള്ളിക്കു നേരെ ആക്രമണം, കടകൾക്ക് തീയിട്ടു

0

ത്രിപുരയിൽ വിശ്വ ഹിന്ദു പരിഷത്ത് റാലിക്കിടെ പള്ളിക്കു നേരെ ആക്രമണം. രണ്ട് കടകൾക്ക് തീയിട്ടു. ത്രിപുരയിലെ ചാംതില്ലയിലാണ് അക്രമം. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായി നടന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് വിഎച്ച്പി പ്രതിഷേധം സംഘടിപ്പിച്ചത്.

You might also like