TOP NEWS| മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138 അടി കടന്നു; കേസ് ഇന്നു വീണ്ടും സുപ്രിം കോടതിയില്‍

0

മുല്ലപ്പെരിയാർ കേസ് സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജലനിരപ്പ് 142 അടിയിൽ നിന്ന് മാറ്റേണ്ടെന്ന മേൽനോട്ട സമിതിയുടെ നിലപാടിനെതിരെ കേരളം റിപ്പോര്‍ട്ട് നല്‍കും. കനത്ത മഴ സാധ്യതയുള്ളതിനാൽ, ജലനിരപ്പ് 139 അടിയിലും താഴെ നിര്‍ത്തണമെന്നാണ് കേരളത്തിന്‍റെ ആവശ്യം.

You might also like