TOP NEWS| ഇന്ധനവില വർധന; നേട്ടമുണ്ടാക്കുന്നുത് വ്യവസായികൾ മാത്രം; രാഹുൽ ഗാന്ധി
രാജ്യത്തെ ഇന്ധനവില വർധനയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ലോകത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ത്യ നികുതിയായി ചുമത്തുന്നത്. രാജ്യാന്തര വിപണിയിൽ വില കുറയുമ്പോൾ പോലും പൊതുജനത്തിന് കൂടുതൽ പണം നൽകേണ്ട അവസ്ഥയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.