TOP NEWS| ശമ്പള പരിഷ്കരണം: സമരം ചെയ്യുന്ന ഡോക്ടർമാരെ സർക്കാർ ചർച്ചക്ക് വിളിച്ചു

0

ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സമരം ചെയ്യുന്ന ഡോക്ടർമാരെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചു. ഉച്ചയ്ക്ക് 12 മണിക്കാണ് ആരോഗ്യ മന്ത്രിയുമായുള്ള ചർച്ച.സെക്രട്ടേറിയറ്റിന് മുന്നിൽ ഡോക്ടമാർ നിൽപ്പ് സമരം നടത്തുകയാണ്.

You might also like