TOP NEWS| ഉച്ചകോടി വേദിയില്‍ തീപ്പൊരി പ്രസംഗം , ഉറക്കത്തിലേക്ക് വഴുതിവീണ് ജോ ബൈഡന്‍

0

ഗ്ലാസ്‌ഗോയിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ ഉറക്കത്തിലേക്ക് വഴുതിവീണ് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. കാലാവസ്ഥാ ഉച്ചകോടിയുടെ ഉദ്ഘാടനവേദിയിലാണ് ബൈഡൻ ഉറങ്ങിപ്പോയത്. ബൈഡൻ ഉറക്കത്തിലേക്ക് വഴുതി വീഴുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

You might also like