TOP NEWS| വിജയ് സേതുപതിക്കുനേരെ ബംഗളുരു വിമാനത്താവളത്തിൽ ആക്രമണം

0

തെന്നിന്ത്യൻ സിനിമതാരം വിജയ് സേതുപതിക്കുനേരെ ബംഗളുരു വിമാനത്താവളത്തിൽ ആക്രമണം. സേതുപതിയെ പിന്നിൽനിന്ന് ചവിട്ടി വീഴ്ത്താൻ ശ്രമിക്കുന്ന ദൃശ്യം പുറത്തുവന്നിരിക്കുകയാണ്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.

You might also like