TOP NEWS| രാത്രി ആരോഗ്യപ്രവര്‍ത്തകയെ അപമാനിക്കാന്‍ ശ്രമിച്ച പ്രതികള്‍ അറസ്റ്റില്‍

0

കൊരട്ടി മാമ്പ്രയില്‍ രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരോഗ്യപ്രവര്‍ത്തകയെ അപമാനിക്കാന്‍ ശ്രമിച്ച കേസിലെ രണ്ടു പ്രതികള്‍ അറസ്റ്റില്‍. നേരം ഇരുട്ടിയാല്‍ തനിച്ച് പോകുന്ന പെണ്‍കുട്ടികളേയും സ്ത്രീകളേയും ആക്രമിക്കുന്നതാണ് പ്രതികളുടെ ശൈലി.

You might also like