TOP NEWS| നാലാം തരംഗം; ജർമനിയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു
ജർമനിയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. യൂറോപ്പിൽ നാലാം തരംഗം ആഞ്ഞടിക്കവേയാണ് ജർമ്മനിയിൽ കോവിഡ് കേസുകൾ ഉയരുന്നത്. രാജ്യം മറ്റൊരു ലോക്ക്ഡൗണിലേക്ക് പോകേണ്ടി വരുമെന്ന ആശങ്ക വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പങ്കുവെച്ചു.