TOP NEWS| ബഹ്റൈനിൽ സർക്കാർ സേവനങ്ങളുടെ ഡിജിറ്റൽവൽക്കരണം നിലവിലുള്ളതിന്‍റെ മൂന്നിരട്ടിയായി വർധിപ്പിക്കാൻ പദ്ധതി ആവിഷ്കരിച്ചു
ബഹ്റൈനിൽ സർക്കാർ സേവനങ്ങളുടെ ഡിജിറ്റൽവൽക്കരണം നിലവിലുള്ളതിന്‍റെ മൂന്നിരട്ടിയായി വർധിപ്പിക്കാൻ പദ്ധതി ആവിഷ്കരിച്ചു. രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും കൂടുതൽ പ്രയോജനപ്പെടുന്ന രീതിയിൽ ഡിജിറ്റൽ വൽക്കരണം ശക്തിപ്പെടുത്താനാണ് നീക്കം. നിലവിൽ വിവിധ സർക്കാർ സേവനങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ നൽകി വരുന്നത് കൂടാതെ ആയിരത്തിലധികം പുതിയ സേവനങ്ങൾ കൂടി ഇലക് ട്രോണിക് വർൽക്കരിക്കാനാണ് പുതിയ പദ്ധതി.