TOP NEWS| രാജ്യത്ത് പുതിയ ഡിജിറ്റൽ നിയമം വരുന്നു; സമൂഹമാധ്യമ ഇടപെടലുകൾക്കും ബാധകം
രാജ്യത്ത് പുതിയ ഡിജിറ്റൽ നിയമം വരുന്നു. ഇന്റർനെറ്റ് ഉപയോഗത്തിനും സമൂഹമാധ്യമ ഇടപെടലുകൾക്കും ബാധകമായ നിയമമാണ് വരുന്നത്. ജനങ്ങളിൽ നിന്ന് നേരിട്ട് അഭിപ്രായം അറിഞ്ഞ് നിയമത്തിന്റെ കരട് തയ്യാറാക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.