TOP NEWS| എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് കേന്ദ്രം പുനസ്ഥാപിച്ചു

0

എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് കേന്ദ്രം പുനസ്ഥാപിച്ചു. ഈ സാമ്പത്തിക വർഷം രണ്ട് കോടി രൂപ എംപിമാർക്ക് അനുവദിക്കും.കോവിഡ് കാലത്ത് റദ്ദാക്കിയ ഫണ്ട് ആണ് പുനസ്ഥാപിച്ചത്. കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. 2023 മുതൽ 2026 വരെ 5 കോടി രൂപ എംപിമാർക്ക് അനുവദിക്കും. രണ്ട് ഘട്ടമായി 2.5 കോടി വീതമായിരിക്കും 2023 മുതൽ നൽകുക.

You might also like