TOP NEWS| കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ് പാളം തെറ്റി ; ആളപായമില്ല

0

തമിഴ്നാട്: കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ്(kannur yaswanthpur express) പാളം തെറ്റി(derails). തമിഴ്നാട് ധർമ്മപുരിക്ക് സമീപം ആണ് അപകടം. ആളപായം ഇല്ല.

You might also like