TOP NEWS| കുവൈത്തിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളുമായുള്ള ഇലക്ട്രോണിക് ബന്ധം വീണ്ടും സജീവമാക്കുന്നു

0

കുവൈത്തിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളുമായുള്ള ഇലക്ട്രോണിക് ബന്ധം വീണ്ടും സജീവമാക്കി മാൻ പവർ അതോറിറ്റി. കോവിഡ് വ്യാപനത്തെ തുടർന്ന് ഇടക്കാലത്ത് നിലച്ചു പോയ സംവിധാനമാണ് പുനരാരംഭിച്ചത്. വിസ കച്ചവടത്തിലാണ് സാധ്യത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാൻപവർ അതോറിറ്റി ഇത്തരമൊരു സംവിധാനം നടപ്പാക്കിയത്. രാജ്യത്തേക്ക് ഏറ്റവും കൂടുതൽ തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളുമായി ഇലക്ട്രോണിക്ക് ലിങ്കിങ് സഥാപിക്കുക വഴി വിസക്കച്ചവടം മുളയിലേ ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

You might also like