TOP NEWS| ”ഇന്ത്യയുടെ ആയിരക്കണക്കിന് ചതുരശ്ര കി.മീറ്ററാണ് ചൈന പിടിച്ചടക്കിയത്; ആ സത്യം മോദി സമ്മതിക്കുമോ?”- ആക്രമണവുമായി വീണ്ടും സുബ്രമണ്യൻ സ്വാമി

0

മോദി സർക്കാരിനെതിരെ വീണ്ടും ആക്രമണം കടുപ്പിച്ച് ബിജെപി രാജ്യസഭാ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ സുബ്രമണ്യൻ സ്വാമി. ചൈന ഇന്ത്യയുടെ ആയിരക്കണക്കിന് കി.മീറ്റർ പ്രദേശം പിടിച്ചടക്കിക്കഴിഞ്ഞിട്ടുണ്ട്. ഈ സത്യം സമ്മതിക്കാനുള്ള നട്ടെല്ല് മോദി സർക്കാരിനില്ലേയെന്ന് സുബ്രമണ്യൻ സ്വാമി പുതിയ ട്വീറ്റിൽ ചോദിച്ചു.

You might also like