വാക്സിനെടുക്കാത്ത സ്‌കൂൾ ജീവനക്കാരുടെ പട്ടിക ആരോഗ്യവകുപ്പിനു നൽകണം: ബാലാവകാശ കമ്മിഷൻ

0

കോട്ടയം: ജില്ലയിലെ സ്‌കൂളുകളിൽ കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപക-അനധ്യാപകരുടെ വിവരം ആരോഗ്യവകുപ്പിനു കൈമാറാൻ സംസ്ഥാന ബാലാവകാശ കമ്മിഷന്റെ നിർദ്ദേശം. കളക്‌ട്രേറ്റിൽ ചേർന്ന വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട ജില്ലാതല ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാറാണ് വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയത്.

You might also like