TOP NEWS| ജലനിരപ്പ് 142 അടയിലെത്തിയതോടെ മുല്ലപെരിയാറിന്റെ 9 ഷട്ടറുകൾ തുറന്നു; “രാത്രിയായാല്‍ ഉറക്കമില്ല, എങ്ങോട്ട് പോകും.. “, പരിഭ്രാന്തിയിൽ ജനം
ഇടുക്കി: ജലനിരപ്പ് 142 അടയിലെത്തിയതോടെ, മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ 9 ഷട്ടറുകൾ തുറന്ന് പെരിയാറിലേക്ക് വെള്ളം ഒഴുക്കുകയാണ്.
‘രാത്രിയായാല്‍ ഉറക്കമില്ല, പിള്ളാരുമായിട്ട് എവിടെ പോകാനാ..തുറന്നുകഴിഞ്ഞിട്ടാണ് തുറന്നെന്ന് പറയുന്നത്’; മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്നത് മുന്നറിയിപ്പില്ലാതെയെന്ന് ആക്ഷേപം
‘ദൗര്‍ഭാഗ്യകരമായ സാഹചര്യം, ഇത്തരം സാഹചര്യമുണ്ടാകാന്‍ പാടില്ലായിരുന്നു. ജലനിരപ്പ് 142 അടി എത്തിനില്‍ക്കുന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ബോധ്യപ്പെട്ടതാണ്’; മുല്ലപ്പെരിയാർ ഷട്ടറുകൾ ഉയർത്തിയപ്പോൾ മുന്നറിയിപ്പ് തന്നില്ലെന്ന് ഡീൻ കുര്യാക്കോസ്