TOP NEWS| പാസ്റ്റർ ബിനോയ് ചരുവിലിൻ്റെ മകൾ സ്നേഹമോൾ നിത്യതയിൽ

0

ഐ.പി.സി. കുമളി സെൻ്ററിൽപെട്ട ചെളിമട സഭാശുശ്രൂഷകൻ പാസ്റ്റർ ബിനോയ് ചരുവിലിൻ്റെ മകൾ സ്നേഹമോൾ (17) നമ്മെ വിട്ടു പിരിഞ്ഞ് പ്രത്യാശയുടെ തീരത്ത്. തലച്ചോറിൽ , രക്ത സ്രാവം ഉണ്ടായി ചില നാളുകളായി ചികിത്സയിൽ ആയിരുന്നു. അക്കരെ നാട്ടിൽ വീണ്ടും കാണാം എന്ന പ്രത്യാശയോടെ

You might also like