ലക്ഷക്കണക്കിന് ജീവന് ഭീഷണി; മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ എം.പിമാർ പാർലമെൻ്റ് കവാടത്തിൽ പ്രതിഷേധം

0

ദില്ലി: കേരളത്തിനും ലക്ഷക്കണക്കിന് ജീവനുകൾക്കും സുരക്ഷാഭീഷണിയായി നിൽക്കുന്ന മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ എം.പി മാരുടെ നേതൃത്വത്തിൽ പാർലമെൻ്റ് കവാടത്തിൽ നടന്ന പ്രതിഷേധ പ്രകടനം

ഇടുക്കി എംപി ഡീൻ കുറിയൊക്കോസ് ഉൾപ്പടെ ഉള്ള പ്രതിപക്ഷ നേതാക്കൾ കാലഹരണപെട്ട അണകെട്ട് ഡീക്കമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടു പാർലമെൻ്റ് കവാടത്തിൽ പ്രധിഷേധം അറിയിച്ചു

You might also like