അടിയന്തര പ്രാർത്ഥനയ്ക്ക്

0

തിരുവല്ല IPC ബേതേൽ സഭ വളഞ്ഞവട്ടം സഭാംഗം ബ്രദർ Jobin(26) ആക്‌സിഡന്റ് ആയി പുഷ്പഗിരി മെഡിക്കൽ കോളേജിൽ സീരിയസ് അഡ്മിറ്റ് ആയി ആയിരിക്കുന്നു.

ഓക്സിജൻ level തീരെ കുറഞ്ഞിരിക്കുന്നു.

ദൈവത്തിന്റെ അത്ഭുതപ്രവൃത്തിക്കായി ദൈവമക്കൾ പ്രാർത്ഥിക്കേണമേ.

You might also like