തൊഴിലില്ലാത്തവർക്ക് മാസം 3016 രൂപ; തുക കുത്തനെ വർധിപ്പിച്ച് തെലങ്കാന സർക്കാർ

0

തൊഴിലില്ലായ്മ വേതനത്തിൽ വൻവർധനയുമായി തെലങ്കാന സർക്കാർ.  തൊഴിൽ രഹിതരായ യുവതീയുവാക്കൾക്ക് മാസം 3016 രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അറിയിച്ചു. 2022-2023 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന വർധന ഏപ്രിൽ മുതൽ നിലവിൽ വരും.

You might also like