ഗിൽഗാൽ മീഡിയുടെ “തണൽ” പ്രോഗ്രാമിലൂടെ Sis. ലാലിമോളുടെ ചികിത്സയ്ക്കായി സഹായം അഭ്യർത്ഥിക്കുന്നു

0

ഗിൽഗാൽ മീഡിയ സംപ്രേക്ഷണം ചെയ്യുന്ന ” തണൽ ” പ്രോഗ്രാമിലൂടെ സിസ്റ്റർ. ലാലിമോൾ എ കെ യുടെ ചികിത്സാ ചിലവിലേക്ക് സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുകയാണ്. കഴിഞ്ഞ പത്തു വർഷക്കാലത്തോളമായി ലിവർ ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ ഇപ്പോൾ ബ്രെയിൻ ട്യൂമർ ബാധിച്ച് തിരുവനന്തപുരം ശ്രീചിത്തിര ഹോസ്പിറ്റലിൽ ജനുവരി പതിനാലാം തീയതി വെള്ളിയാഴ്ച ഓപ്പറേഷന് വിധേയയാകുന്നു. സാമ്പത്തീകമായി വളരെ പിന്നോക്കാവസ്ഥയിൽ കഴിയുന്ന ഈ കുടുംബത്തിന് ഓപ്പറേഷനു മാത്രമായി 3 ലക്ഷം രൂപ ചിലവ് വരും.

കൂടുതൽ വിവരങ്ങൾ അറിയുവാൻ – +91 9645968613

സഹായങ്ങൾ അയക്കുവാൻ :
LALI MOLE A. K.
A/C. NO. 57055020077
IFSC:SBIN0070462
STATE BANK OF INDIA
KAVIYOOR.
P. B. NO. 1

ADDRESS.
SAJI THAMPI (Husband)
OUDANJI PARACKAL
KOTTOOR. P. O
KAVIYOOR.
MOB. 9645968613

You might also like